ആ​സാം സ്വ​ദേ​ശി​നിയെ വി​ഷം അ​ക​ത്ത് ചെ​ന്ന് മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

കോ​ഴി​ക്കോ​ട്: ക​ക്കാ​ടം​പൊ​യി​ലി​ൽ കൗ​മാ​ര​ക്കാ​രി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. താ​ഴെ ക​ക്കാ​ട് താ​മ​സി​ക്കു​ന്ന ആ​സാം സ്വ​ദേ​ശി​നി സു​മ​ൻ(16) ആ​ണ് മ​രി​ച്ച​ത്.വി​ഷം അ​ക​ത്ത് ചെ​ന്ന് മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. വീ​ട്ടി​ൽ വ​ഴ​ക്ക് …

ആ​സാം സ്വ​ദേ​ശി​നിയെ വി​ഷം അ​ക​ത്ത് ചെ​ന്ന് മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി Read More

ഭ​ർ​ത്താ​വി​നെ കൊ​ന്ന് ശ​രീ​രം ക​ഷ്ണ​ങ്ങ​ളാ​ക്കി​യ യു​വ​തി​യും കാ​മു​ക​നും പോ​ലീ​സ് പി​ടി​യി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഭ​ർ​ത്താ​വി​നെ കൊ​ന്ന് ശ​രീ​രം മ​രം മു​റി​ക്കു​ന്ന യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ക​ഷ്ണ​ങ്ങ​ളാ​ക്കി​യ യു​വ​തി​യും കാ​മു​ക​നും പോ​ലീ​സ് പി​ടി​യി​ൽ.ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സം​ഭ​ലി​ലെ ചാ​ന്ദൗ​സി പ്ര​ദേ​ശ​ത്താ​യി​രു​ന്നു സം​ഭ​വം. 38 കാ​ര​നാ​യ രാ​ഹു​ലാ​ണ് ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്.റൂ​ബി, സു​ഹൃ​ത്ത് ഗൗ​ര​വ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ ഭാ​ര്യ …

ഭ​ർ​ത്താ​വി​നെ കൊ​ന്ന് ശ​രീ​രം ക​ഷ്ണ​ങ്ങ​ളാ​ക്കി​യ യു​വ​തി​യും കാ​മു​ക​നും പോ​ലീ​സ് പി​ടി​യി​ൽ Read More