
റിപ്പോര്‍ട്ട്
ആലപ്പുഴ പോലീസ് ക്വാർട്ടേഴ്സിലെ കൂട്ടമരണം; സിസിടിവിയിലൂടെ ഭാര്യയുടെ ആത്മഹത്യ റെനീസ് തൽസമയം കണ്ടു
By ന്യൂസ് ഡെസ്ക്
•
July 20, 2022
ആലപ്പുഴ: ആലപ്പുഴ പോലീസ് ക്വാർട്ടേഴ്സിൽ രണ്ട് മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്യുന്നത് ഭർത്താവും, പോലീസുകാരനുമായ റെനീസ് സിസിടിവി ക്യാമറയിലൂടെ തൽസമയം കണ്ടിരിക്കാം എന്ന് നിഗമനം. ഭാര്യ അറിയാതെ ക്വാർട്ടേഴ്സിനുള്ളിൽ സ്ഥാപിച്ചിരുന്ന ക്യാമറ റെനീസിന്റെ...
Read full story

