ആലപ്പുഴയില്‍ ഡോക്ടര്‍ക്ക് നേരെ മര്‍ദ്ദനം : പ്രതിയായ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്‌തു
ആലപ്പുഴ : നൂറനാട് ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ പോലീസുകാരനെ സസപെന്‍ഡ് ചെയ്‌തു. അടൂര്‍ ട്രാഫിക്ക് സ്‌റ്രേഷനിലെ രതീഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തത്. പത്തനംതിട്ട ജില്ലാ പോലീസ് മേദാവിയുടെയാണ് നടപടി. രതീഷിനെ അറസ്റ്റ്‌ചെയ്‌തു. അമ്മക്ക് ചികിത്സ വൈകിയെന്നാരോപിച്ചായിരുന്നു സ്വകാര്യ ആശുപത്രിയിലെ …
ആലപ്പുഴയില്‍ ഡോക്ടര്‍ക്ക് നേരെ മര്‍ദ്ദനം : പ്രതിയായ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്‌തു Read More