റിപ്പോര്‍ട്ട്
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. കുല്‍ഗാം ജില്ലയില്‍ പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാ സേനയ്ക്കു നേര്‍ക്കുണ്ടായ ഗ്രനേഡ് ആക്രമണത്തിലാണ് തഹീര്‍ ഖാന്‍ എന്ന പോലീസ് ഉദ്യേഗാസ്ഥന്‍ മരിച്ചത്. പൂഞ്ചിലെ മെന്ദര്‍ സ്വദേശിയായ തഹീര്‍...