
റിപ്പോര്‍ട്ട്
കൊടകര കുഴൽപ്പണ കേസ്; ആദ്യ മൂന്ന് പ്രതികളെ പിടികൂടിയാൽ കേസിലെ രാഷ്ട്രീയ ബന്ധം വ്യക്തമാകുമെന്ന് പൊലീസിന്റെ കണക്കുകൂട്ടൽ; 5 പ്രതികൾക്കായി ലുക്കൗട്ട് നോട്ടിസ്
By ന്യൂസ് ഡെസ്ക്
•
April 29, 2021
തൃശ്ശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ 5 പ്രതികൾക്കായി പൊലീസിന്റെ ലുക്കൗട്ട് നോട്ടിസ്. കേസിലെ പ്രധാന പ്രതികളായ മുഹമ്മദ് അലി, രഞ്ജിത്ത്, സുജേഷ് എന്നിവരുൾപ്പെടെ അഞ്ച് പേർക്കായാണ് 29/04/21 വ്യാഴാഴ്ച പൊലീസ് ലുക്കൗട്ട് നോട്ടിസ്...
Read full story


