തഞ്ചാവൂര്‍ മാരിമുത്തു റിമാന്‍ഡില്‍
മഞ്ചേരി: മഞ്ചേരി എസ്.ഐ: കെ. ബഷീറും സംഘവും അറസ്റ്റ് ചെയ്ത കുപ്രസിദ്ധ മോഷ്ടാവ് തഞ്ചാവൂര്‍ മാരിമുത്തു(34)വിനെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു. കളവുമുതലുമായി വൈകിട്ട് ആറോടെ മഞ്ചേരി ടൗണില്‍വച്ചാണ് ഇയാള്‍ അറസ്റ്റിലായത്. മെഡിക്കല്‍ കോളജിനു സമീപമുള്ള സ്വകാര്യ സ്‌കാനിങ് കേന്ദ്രത്തില്‍ …
തഞ്ചാവൂര്‍ മാരിമുത്തു റിമാന്‍ഡില്‍ Read More