നിരോധനാജ്ഞ ലംഘിച്ച് ബാറിലെത്തിയവരെ പോലീസ് വിരട്ടിയോടിച്ചു
കോഴിക്കോട് : കോഴിക്കോട് മുക്കത്ത് നിരോധനാജ്ഞ ലംഘിച്ച് മദ്യം വാങ്ങാനായി ബാറിനുമുമ്പില്‍ കൂട്ടം കൂടിയവരെ പോലീസ് വിരട്ടിയോടിച്ചു. ലാത്തി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ കുടിയന്മാര്‍ നാലുവശത്തേക്കും ചിതറിയോടി. കോഴിക്കോട് നഗരത്തില്‍ കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിുന്നു 5 പേരില്‍ കൂടുതല്‍ …
നിരോധനാജ്ഞ ലംഘിച്ച് ബാറിലെത്തിയവരെ പോലീസ് വിരട്ടിയോടിച്ചു Read More