ഇന്ത്യ-ശ്രീലങ്ക പോലീസ് മേധാവികളുടെ പ്രതിനിധി തല സംഭാഷണം നടന്നു
ഇന്ത്യയിലെയും ശ്രീലങ്കയിലെയും പോലീസ് മേധാവികൾ തമ്മിലുള്ള ആദ്യത്തെ പ്രതിനിധി തല വെർച്വൽ സംഭാഷണം 08/04/21 വ്യാഴാഴ്ച നടന്നു.ഇന്ത്യൻ പ്രതിനിധി സംഘത്തെ ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ നയിച്ചപ്പോൾ ശ്രീലങ്കൻ പ്രതിനിധി സംഘത്തെ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്ശ്രീ സി ഡി വിക്രമരത്‌ന നയിച്ചു …
ഇന്ത്യ-ശ്രീലങ്ക പോലീസ് മേധാവികളുടെ പ്രതിനിധി തല സംഭാഷണം നടന്നു Read More