അഗിലന്റെ ട്രെയ്‌ലര്‍ 4ന് റിലീസ് ചെയ്യും

കല്യാണ കൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘അഗിലന്‍’. ജയം രവിയുടെ 28-ാമത്തെ ചിത്രമാണ് ഇത്. അഗിലന്‍’, ‘പൊന്നിയിന്‍ സെല്‍വന്‍ 2’ എന്നീ ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് ജയം രവി. പൊന്നിയിന്‍ സെല്‍വന്‍ 2′ ഏപ്രില്‍ 28 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് …

അഗിലന്റെ ട്രെയ്‌ലര്‍ 4ന് റിലീസ് ചെയ്യും Read More