
റിപ്പോര്‍ട്ട്
പൊലീസ് ചമഞ്ഞു വന്ന സംഘം ദമ്പതികളെ ആക്രമിച്ച് പണവും ലാപ്‌ടോപ്പും കവര്‍ന്നു
By ന്യൂസ് ഡെസ്ക്
•
May 2, 2020
എറണാകുളം: എറണാകുളത്ത് അരൂരില്‍ ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ താമസിക്കുന്ന വീട്ടില്‍ പൊലീസ് എന്ന വ്യാജേന എത്തി ഇരുവരെയും ആക്രമിച്ചശേഷം ലാപ്‌ടോപ്പും 8000 രൂപയും കവര്‍ന്നതായി പരാതി. അരൂര്‍ മാര്‍ക്കറ്റിനു സമീപം താമസിക്കുന്ന ജാര്‍ഖണ്ഡ് സ്വദേശി...
Read full story

