തിരുവനന്തപുരം തിരുവല്ലത്തെ വയോധികയുടെ മരണത്തിൽ ദുരൂഹത, പോലീസ് കേസ് രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്തെ വീട്ടിൽ 78 കാരിയായ ജാൻ ബീവി എന്ന സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. വെള്ളിയാഴ്ച(08/01/21) വൈകുന്നേരമാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ലം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി …

തിരുവനന്തപുരം തിരുവല്ലത്തെ വയോധികയുടെ മരണത്തിൽ ദുരൂഹത, പോലീസ് കേസ് രജിസ്റ്റർ ചെയ്തു Read More