പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു . പോലീസ് മർദനമെന്ന് ആരോപണം

കോഴിക്കോട്: കോഴിക്കോട് വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. വടകര കല്ലേരി സ്വദേശി സജീവനാണ് (42) മരിച്ചത്.2022 ജൂലൈ 21ന് രാത്രി പതിനൊന്നരയോടെയാണ് സംഭവം. സജീവനെ പൊലീസ് മർദ്ദിച്ചതായും പൊലീസ് മർദ്ദനമേറ്റാണ് മരിച്ചതെന്നും സുഹൃത്തുക്കൾ ആരോപിച്ചു. സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം …

പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു . പോലീസ് മർദനമെന്ന് ആരോപണം Read More

തമിഴ്‌നാട്ടിൽ യുവാവ് പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ആറു പോലീസുകാർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ യുവാവ് പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിന് ഉത്തരവാദികളായ ആറ് പോലീസുകാരെ അറസ്റ്റ് ചെയ്തു. പോലീസ് അറസ്റ്റ് ചെയ്ത വിഘ്നേഷ് (25) എന്ന യുവാവ് കസ്റ്റഡിയിൽ വെച്ച് മരിച്ച സംഭവത്തിലാണ് നടപടി. ദുരൂഹ മരണമായി രജിസ്റ്റർ ചെയ്ത കേസ്, പോസ്റ്റ്‌‍‍മോർട്ടത്തെ …

തമിഴ്‌നാട്ടിൽ യുവാവ് പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ആറു പോലീസുകാർ അറസ്റ്റിൽ Read More