അദ്ധ്യാപകൻ ശകാരിച്ചതിന് ആത്മഹത്യക്ക് ശ്രമിച്ച് വിദ്യാർത്ഥി

വടകര: ഓണാഘോഷത്തിനിടെ അദ്ധ്യാപകൻ ശകാരിച്ചതിന് റെയിൽവേ പാളത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിയെ വടകര പോലീസ് രക്ഷപ്പെടുത്തി. പ്ലസ്‌ടു വിദ്യാർഥിയെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. ഓ​ഗസ്റ്റ് 29 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം.സ്കൂളിലെ ഓണാഘോഷം അതിരുവിട്ടതോടെ അധ്യാപകർ ഇടപെടുകയായിരുന്നു. ഇതിനിടെ വിദ്യാർഥി സ്കൂളിൽനിന്ന്‌ ഇറങ്ങി …

അദ്ധ്യാപകൻ ശകാരിച്ചതിന് ആത്മഹത്യക്ക് ശ്രമിച്ച് വിദ്യാർത്ഥി Read More

നോര്‍ത്ത് പറവൂരില്‍ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

കൊച്ചി | എറണാകുളം നോര്‍ത്ത് പറവൂരില്‍ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി..കുട്ടിയുടെ അച്ഛനെതിരെ അമ്മയാണ് പരാതി നല്‍കിയത്. .രാവിലെ ഒരു സംഘമാളുകള്‍ വീട്ടിലെത്തി കുട്ടിയുടെ മുത്തശ്ശിയെ മര്‍ദിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. മാർച്ച് 29 ശനിയാഴ്ച രാവിലെയാണ് സംഭവം .പരുക്കേറ്റ …

നോര്‍ത്ത് പറവൂരില്‍ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി Read More

ആലുവയില്‍ 13 വയസുകാരനെ കാണാതായി പരാതി

കൊച്ചി|ആലുവയില്‍ 13 വയസുകാരനെ കാണാതായെന്ന് പരാതി. മാർച്ച് 18 ചൊവ്വാഴ്ച രാത്രിയാണ് കുട്ടിയെ കാണാതായത്. വീട്ടില്‍ നിന്ന് ചായ കുടിക്കാനെന്ന് പറഞ്ഞാണ് കുട്ടി പുറത്തേക്ക് പോയത്. പിന്നീട് തിരികെ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ആലുവഎസ്എന്‍ഡിപി സ്‌കൂള്‍ വിദ്യാര്‍ത്ഥി …

ആലുവയില്‍ 13 വയസുകാരനെ കാണാതായി പരാതി Read More