സഹോദരങ്ങളായ നാല് കുഞ്ഞുങ്ങളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: ബലാല്‍സംഗക്കുറ്റം ചുമത്തി പോലിസ്

മുംബൈ: ഈ മാസം 16ന് മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ സഹോദരങ്ങളായ നാല് കുഞ്ഞുങ്ങളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ബലാല്‍സംഗക്കുറ്റം ചുമത്തി പോലിസ്. സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസില്‍ ബലാത്സംഗക്കുറ്റം ചുമത്തിയതെന്ന് പോലിസ് അറിയിച്ചു. അതേസമയം, കൊലപാതകം നടന്ന് നാല് ദിവസം പിന്നിടുമ്പോഴും ഇതുവരെ …

സഹോദരങ്ങളായ നാല് കുഞ്ഞുങ്ങളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: ബലാല്‍സംഗക്കുറ്റം ചുമത്തി പോലിസ് Read More