പങ്കാളികളെ പരസ്‌പരം കൈമാറുന്ന സംഘം പിടിയില്‍
കോട്ടയം : പങ്കാളികളെ പരസ്‌പരം കൈമാറുന്ന സംഘം പിടിയിലായി. കോട്ടയം കറുകച്ചാലില്‍ നിന്നാണ് സംഘം പോലീസിന്റെ പിടിയിലായത്. ചങ്ങനാശേരിയിലുളള സ്‌ത്രീയുടെ പരാതിയിലാണ് പെലീസ് നടപടി. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുളളവരാണ് പിടിയിലായവര്‍ . മെസഞ്ചര്‍,ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് ഈ സംഘം …
പങ്കാളികളെ പരസ്‌പരം കൈമാറുന്ന സംഘം പിടിയില്‍ Read More