വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​നു നേ​രെ ക​ല്ലേ​റ്

ആ​ലു​വ: വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​നു നേ​രെ ആ​ലു​വ​യ്ക്കും അ​ങ്ക​മാ​ലി​യ്ക്കും ഇ​ട​യി​ൽ ഉണ്ടായ കല്ലേറിൽ ട്രെ​യി​നി​ന്‍റെ ഒ​മ്പ​താ​മ​ത്തെ കോ​ച്ചി​ലെ ചി​ല്ലി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കി​ല്ല. മാർച്ച് 7 ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​നും ഒ​ന്പ​തി​നും ഇ​ട​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കാ​സ​ർ​ഗോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ട്രെ​യി​നി​ന് നേ​രെ​യാ​യി​രു​ന്നു അ​ക്ര​മം. …

വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​നു നേ​രെ ക​ല്ലേ​റ് Read More

നവജാത ശിശു മരിച്ച സംഭവം : പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത് പോലീസ്

നെടുമങ്ങാട് | തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ആശുപത്രി പ്രവര്‍ത്തനം തടസ്സപ്പെടുത്തി, സൂപ്രണ്ടിനെ കൈയേറ്റം ചെയ്തു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് കേസ്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ടാലറിയാവുന്ന നിരവധി പേര്‍ക്കെതിരെ …

നവജാത ശിശു മരിച്ച സംഭവം : പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത് പോലീസ് Read More

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു

കോഴിക്കോട് | ലൈംഗികാതിക്രമം നടത്തിയെന്ന് യുവതി സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ചതിനു പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. പൊതുപ്രവര്‍ത്തകയായ വടകര സ്വദേശി ഷിംജിത മുസ്തഫക്കെതിരെയാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്തത്. ദീപക് ആത്മഹത്യ ചെയ്തതിനെ …

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു Read More

ചി​കി​ത്സാ പി​ഴ​വ് : മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു

ക​ല്‍​പ്പ​റ്റ: പ്ര​സ​വം ക​ഴി​ഞ്ഞ യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ല്‍ നി​ന്ന് തു​ണി​ക്ക​ഷ്ണം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ചി​കി​ത്സാ പി​ഴ​വ് ആ​രോ​പി​ച്ച് യു​വ​തി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്. 2025 ഒ​ക്ടോ​ബ​ര്‍ 20നാ​യി​രു​ന്നു മാ​ന​ന്ത​വാ​ടി പാ​ണ്ട​ക്ക​ട​വ് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ്ര​സ​വം …

ചി​കി​ത്സാ പി​ഴ​വ് : മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു Read More

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് രോഗികള്‍ മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുത്ത് പോലീസ്

ആലപ്പുഴ| ഡയാലിസിസ് രോഗികള്‍ മരിച്ച സംഭവത്തില്‍ ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുത്ത് പോലീസ്. കായംകുളം പുതുക്കാട് സ്വദേശി മജീദ്(53), ഹരിപ്പാട് സ്വദേശി രാമചന്ദ്രന്‍(60) എന്നിവരാണ് മരിച്ചത്. ചികിത്സ പിഴവിനാണ് ഹരിപ്പാട് പോലീസ് കേസെടുത്തിരിക്കുന്നത്. ബിഎന്‍എസ് 125, 106(1) എന്നീ …

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് രോഗികള്‍ മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുത്ത് പോലീസ് Read More

മൊ​ബൈ​ൽ ഷോ​പ്പ് ഉ​ട​മ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ മൊ​ബൈ​ൽ ഷോ​പ്പ് ഉ​ട​മ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി ദി​ലീ​പ്(48)​ആ​ണ് മ​രി​ച്ച​ത്. നെ​യ്യാ​റ്റി​ൻ​ക​ര ടൗ​ണി​നോ​ട് ചേ​ർ​ന്നു​ള്ള റോ​ഡി​ലെ ഒ​രു മ​ര​ത്തി​ലാ​ണ് ദി​ലീ​പി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ക​ട​ബാ​ധ്യ​ത​യാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മെ​ന്ന് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ഴി​ഞ്ഞ 10 …

മൊ​ബൈ​ൽ ഷോ​പ്പ് ഉ​ട​മ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ Read More

പാനൂരിൽ വടിവാൾ വീശി ഭീഷണിപ്പെടുത്തിയ സംഭവങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു

കണ്ണൂര്‍ | തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പാനൂരിലുണ്ടായ വ്യാപക അക്രമ സംഭവങ്ങളില്‍ അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. അക്രമത്തിന് നേതൃത്വം നല്‍കിയ ശരത്ത്, അശ്വന്ത്, അനുവിന്‍, ആഷിക്, സച്ചിന്‍, ജീവന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു പാര്‍ട്ടി കൊടി …

പാനൂരിൽ വടിവാൾ വീശി ഭീഷണിപ്പെടുത്തിയ സംഭവങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു Read More

ഡല്‍ഹി സ്‌ഫോടനം : പുല്‍വാമ ഭീകരാക്രമണവുമായി സാമ്യമുള്ളതാണെന്നതിന് പ്രഥാമികസസൂചനകൾ

ന്യൂഡല്‍ഹി| രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനം പുല്‍വാമ ഭീകരാക്രമണവുമായി സാമ്യമുള്ളതാണെന്നാണ് പ്രഥാമിക തെളിവുകള്‍ നല്‍കുന്ന സൂചന. സ്പോടനത്തിൽ യുഎപിഎ ചുമത്തി പോലീസ് കേസെടുത്തു. ചാന്ദ്‌നിചൗക് പോലീസാണ് കേസെടുത്തത്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട് നവംബർ 10 തിങ്ളാഴ്ച …

ഡല്‍ഹി സ്‌ഫോടനം : പുല്‍വാമ ഭീകരാക്രമണവുമായി സാമ്യമുള്ളതാണെന്നതിന് പ്രഥാമികസസൂചനകൾ Read More

വടകരയിലെ കോളേജില്‍ സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിൽ സംഘർഷം

കോഴിക്കോട്: വടകരയിലെ സ്വകാര്യ കോളേജില്‍ റാഗിങ്ങിനെച്ചൊല്ലി സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. മര്‍ദനത്തില്‍ ഒന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥിക്ക് പരിക്കേറ്റു. വടകര ചെരണ്ടത്തൂര്‍ എംഎച്ച്ഇസ് കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലാണ് സംഭവം. സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്‌തെന്നാണ് പരാതി. …

വടകരയിലെ കോളേജില്‍ സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിൽ സംഘർഷം Read More

ഇടത് വശത്തുകൂടി ഓവര്‍ടേക്ക് ചെയ്ത ബൈക്ക് യാത്രികന് മര്‍ദനം

മലപ്പുറം | മങ്കടയില്‍ ബൈക്ക് യാത്രികന് മര്‍ദനമേറ്റു. ഞാറക്കാട് സ്വദേശി ഹരിഗോവിന്ദനെയാണ് നാലുപേര്‍ ചേര്‍ന്ന് ഹെല്‍മറ്റ് ഉപയോഗിച്ച് മര്‍ദിച്ചത്. ഇടത് വശത്തുകൂടി ഓവര്‍ടേക്ക് ചെയ്തതിനായിരുന്നു മര്‍ദനം. സെപ്തംബർ 18 നാണ് സംഭവം ഹരിഗോവിന്ദന്റെ തലക്കും മുഖത്തും ഉള്‍പ്പെടെ പരുക്കേറ്റിട്ടുണ്ട്. താക്കോല്‍ കൊണ്ട് …

ഇടത് വശത്തുകൂടി ഓവര്‍ടേക്ക് ചെയ്ത ബൈക്ക് യാത്രികന് മര്‍ദനം Read More