സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപം; പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍
തിരുവനന്തപുരം: പൊലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങള്‍ തടയാനാണ് നിയമ ഭേദഗതി വരുത്തുന്നത്. 2011ലെ പൊലീസ് ആക്ട് ഭേദഗതി ചെയ്യാനാണ് തീരുമാനം. 118 A വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തികയോ അധിക്ഷേപിക്കുകയോ …
സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപം; പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ Read More