തിരുവനന്തപുരം | പോലീസ് സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന ചില പോലീസുകാരുണ്ടെന്നും അവരെയെല്ലാം സര്‍ക്കാര്‍ കൈകാര്യം ചെയ്യാന്‍ പോകുകയാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പോലീസ് മര്‍ദനം ഇടതുപക്ഷ നയമല്ല, സമൂഹത്തിനും സര്‍ക്കാറിനും ദോഷപ്പേരുണ്ടാക്കുന്ന ഉദ്യോഗസ്ഥരുണ്ട്. ഇവരെയെല്ലാം കൈകാര്യം ചെയ്യും.സര്‍ക്കാറിനെ മോശപ്പെടുത്താന്‍ വേണ്ടിയാണ്...
Read full story
ചെന്നൈ: കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കാനെന്ന പേരില്‍ കോയമ്പത്തൂരില്‍ പോലീസ് തേര്‍വാഴ്ച നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ . കഴിഞ്ഞ ദിവസം ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുളളവരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായാണ് റിപ്പോര്‍ട്ട്. കോയമ്പത്തൂരിലെ ഗാന്ധിപുരത്താണ് സംഭവം. കോവിഡ് മാനദണ്ഡപ്രകാരം തമിഴ് നാട്ടില്‍ രാത്രി...
Read full story