സിംഗു അതിർത്തിയിൽ യുവാവിനെ കൊന്നു കെട്ടിതൂക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച

ന്യൂഡൽഹി: സിംഗു അതിർത്തിയിൽ യുവാവിനെ കൊന്നു കെട്ടിതൂക്കിയ സംഭവത്തിൽ സംയുക്ത കിസാൻ മോർച്ച അന്വേഷണം ആവശ്യപ്പെട്ടു. കൊലപാതകത്തിൽ കർഷക സംഘടനകൾക്ക് പങ്കില്ല. ഏതന്വേഷണവുമായും കർഷകർ സഹകരിക്കുമെന്നും കിസാൻ മോർച്ച നേതാക്കൾ പറഞ്ഞു. നിഹാങ്കുകൾക്ക് സമരവുമായി ബന്ധമില്ലെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു. …

സിംഗു അതിർത്തിയിൽ യുവാവിനെ കൊന്നു കെട്ടിതൂക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച Read More