ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് തൊട്ടടുത്ത് കിടന്നുറങ്ങിയ യുവാവ് പൊലീസ് പിടിയിൽ

കോഴിക്കോട്| കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് തൊട്ടടുത്ത് കിടന്നുറങ്ങിയ യുവാവ് പിടിയില്‍. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് (30) വെള്ളയില്‍ പോലീസിന്റെ പിടിയിലായത്. 2026 ജനുവരി 16 വെളളിയഴ്ച പുലര്‍ച്ചെ കോഴിക്കോട് ബീച്ചിലായിരുന്നു സംഭവം. ബീച്ചിൽ പ്രഭാതസവാരിക്കെത്തിയവരാണ് പൊലീസിനെ വിവരം അറിയിച്ചത്. …

ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് തൊട്ടടുത്ത് കിടന്നുറങ്ങിയ യുവാവ് പൊലീസ് പിടിയിൽ Read More

വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ പി​ടി​യി​ൽ

പാ​ല​ക്കാ​ട്: ആ​ല​ത്തൂ​രി​ൽ വ​യോ​ധി​ക​യ്ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ പി​ടി​യി​ൽ. പൊ​രു​ളി​പ്പാ​ടം സു​രേ​ഷ് ആ​ണ് പി​ടി​യി​ലാ​യ​ത്.പ​ഴ​നി​യി​ൽ നി​ന്നാ​ണ് ഇ‍​യാ​ൾ പി​ടി​യി​ലാ​യ​ത്. പാ​ടൂ​രി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു വ​യോ​ധി​ക​യെ സു​രേ​ഷ് ക​ഴി​ഞ്ഞ​ദി​വ​സം ആ​ക്ര​മി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സു​രേ​ഷ് ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ക​ല്ലെ​ന്ന് ബി​ജെ​പി …

വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ പി​ടി​യി​ൽ Read More

കോഴിക്കോട് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

കോഴിക്കോട്: കോഴിക്കോട് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊടിയത്തൂരിലാണ് സംഭവം. ചെറുവാടി പഴം പറമ്പിൽ മുഹ്‌സിലയാണ് മരിച്ചത്. ചൊവ്വാഴ്ച(16/02/21) രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം. സംഭവത്തിൽ ഭർത്താവ് ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് ഏറെ നാളായിട്ടില്ല. കുടുംബ …

കോഴിക്കോട് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു Read More