മക്കളെ റോഡിലുപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി പോലീസ് കസ്റ്റഡിയില്‍

പത്തനംതിട്ട: മക്കളെ റോഡില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതിയെ പോലീസ് അറസറ്റ് ചെയ്തു. വെട്ടിപ്പുറം സ്വദേശി ബീനയാണ് കടമ്മനിട്ടയിലെ ഒളിസങ്കേതത്തില്‍ നിന്നും പിടിയലായത്. ഒന്‍പതും പതിമൂന്നും വയസുളള ആണ്‍കുട്ടികളെയും കൂട്ടി ബന്ധുവീട്ടിലേക്ക് പോയ ബീന ബന്ധുവീടിന് സമീപത്തെ റോഡില്‍ മക്കളെ ഉപേക്ഷിച്ച് …

മക്കളെ റോഡിലുപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി പോലീസ് കസ്റ്റഡിയില്‍ Read More