കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

കോഴിക്കോട്|വടകരയില്‍ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കടമേരി സ്വദേശി അബ്ദുള്‍ ലത്തീഫ് ആണ് വടകര പോലീസിന്റെ പിടിയിലായത്. വള്ളിക്കാട് കപ്പുഴിയില്‍ സുഹൃതത്തില്‍ അമല്‍ കൃഷ്ണയെ (27) ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. ഈ കാര്‍ ഏറാമലയില്‍ നിന്ന് …

കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍ Read More

തിരുവനന്തപുരം: ഡോക്ടർമാർക്കെതിരെയുള്ള അക്രമം: ശക്തമായ നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഡോക്ടർമാർക്കെതിരെയുള്ള അക്രമങ്ങളിൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡോക്ടർമാർക്ക് ജോലി നിർവ്വഹിക്കാൻ എല്ലാ സൗകര്യവും ഒരുക്കും. ഡോക്ടർമാർക്കെതിരെ നടന്ന അക്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കാഷ്വാലിറ്റികളിലും ഒ.പികളിലും സിസിടിവി …

തിരുവനന്തപുരം: ഡോക്ടർമാർക്കെതിരെയുള്ള അക്രമം: ശക്തമായ നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി Read More

നെയ്യാറ്റിന്‍കരയിലെ പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം നിലച്ചു

നെയ്യാറ്റിന്‍കര; നെയ്യാറ്റിന്‍കര ജനറല്‍ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന പോലീസ് എയ്ഡ്‌പോസ്റ്റ് പ്രവര്‍ത്തനം നിലച്ചിട്ട് നാളുകളേറെയായി. അഞ്ചുവര്‍ഷം മുമ്പ് ഇവിടെ പ്രവര്‍ത്തിച്ചിരുന്ന അമ്മത്തൊട്ടില്‍ നീക്കം ചെയ്താണ് അവിടെ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. ഇപ്പോള്‍ അവിടെ പോലീസും എത്താറില്ല. പ്രവര്‍ത്തനം ഏതാണ്ട് നിലച്ച മട്ടാണ്. ജനറല്‍ …

നെയ്യാറ്റിന്‍കരയിലെ പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം നിലച്ചു Read More

പത്തനംതിട്ട കോന്നി ഗവ.മെഡിക്കല്‍ കോളജില്‍ പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു

പത്തനംതിട്ട : കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ പോലീസ് ചീഫ് കെ.ജി. സൈമണ്‍ ഉദ്ഘാടനം ചെയ്തു. പ്രധാന കവാടത്തില്‍ ഒപി രജിസ്‌ട്രേഷന്‍ കൗണ്ടറിനു സമീപമുള്ള മുറിയിലാണ് എയ്ഡ് പോസ്റ്റ് ആരംഭിച്ചത്. മെഡിക്കല്‍ കോളജ് …

പത്തനംതിട്ട കോന്നി ഗവ.മെഡിക്കല്‍ കോളജില്‍ പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു Read More