അടൂരിൽ കൗമാരക്കാരൻ കഞ്ചാവുമായി പിടിയിലായി

പത്തനംതിട്ട | അടൂര്‍ പഴകുളം ഭവദാസന്‍ മുക്കില്‍ നിന്നും കഞ്ചാവുമായി കൗമാരക്കാരനെ അടൂര്‍ പോലീസ് പിടികൂടി. എസ് ഐ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. ലഹരിവസ്തുവിന്റെ ഉറവിടം തുടങ്ങിയ വിവരങ്ങള്‍ കുട്ടിയില്‍ നിന്നും പോലീസ് ചോദിച്ചറിഞ്ഞു ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് …

അടൂരിൽ കൗമാരക്കാരൻ കഞ്ചാവുമായി പിടിയിലായി Read More

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കൊണ്ടുവന്ന പടക്കങ്ങള്‍ പിടികൂടി

സുല്‍ത്താന്‍ ബത്തേരി \ വയനാട്ടില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കൊണ്ടുവന്ന പടക്കങ്ങള്‍ പിടികൂടി. ഓണ്‍ലൈന്‍ വഴി എത്തിച്ച പടക്കങ്ങള്‍ വയനാട് സുല്‍ത്താന്‍ബത്തേരിയിലേക്ക് കൊണ്ടുവരവെയാണ്് പിടികൂടിയത്. 72 ബോക്‌സുകളിലായി 1589 കിലോ പടക്കമാണ് പോലീസ് കണ്ടെടുത്തത് . ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത …

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കൊണ്ടുവന്ന പടക്കങ്ങള്‍ പിടികൂടി Read More

ഹോം സ്റ്റേയുടെ മറവില്‍ ലഹരി വില്‍പ്പന: യുവാവ് പിടിയില്‍

.കോഴിക്കോട്: ഹോം സ്റ്റേയുടെ മറവില്‍ ലഹരി വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി ഇസ്മായില്‍ ആണ് പിടിയിലായത്.ഇയാളില്‍ നിന്ന് ഒന്നര ഗ്രാം എംഡിഎംഎ പിടികൂടി. എന്‍ജിഎ ക്വാട്ടേഴ്സിന് സമീപമുള്ള ടികെ ഹൗസില്‍ വാടയ്ക്ക് താമസിക്കുന്ന ഇസ്മായില്‍ ഹോം സ്റ്റേയുടെ …

ഹോം സ്റ്റേയുടെ മറവില്‍ ലഹരി വില്‍പ്പന: യുവാവ് പിടിയില്‍ Read More

പ്രതിഷേധങ്ങളോടും സമ്മേളനങ്ങളോടും സര്‍ക്കാരിന് ഇരട്ട സമീപനമാണോയെന്ന് ഹൈക്കോടതി

കൊച്ചി : ഗതാഗതം തടസപ്പെടുത്തി നടത്തുന്ന പ്രതിഷേധങ്ങളോടും സമ്മേളനങ്ങളോടും സര്‍ക്കാരിന് ഇരട്ട സമീപനമാണോയെന്ന് ഹൈക്കോടതി ചോദിച്ചു. കണ്ണൂരില്‍ വഴി തടഞ്ഞ് പന്തല്‍ കെട്ടി സിപിഎം നടത്തിയ പ്രതിഷേധത്തില്‍ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇതെന്തുകൊണ്ടാണെന്ന് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റീസ് എസ്. …

പ്രതിഷേധങ്ങളോടും സമ്മേളനങ്ങളോടും സര്‍ക്കാരിന് ഇരട്ട സമീപനമാണോയെന്ന് ഹൈക്കോടതി Read More

വനിത എക്സിക്യൂട്ടീവ് എഞ്ചിനീയർക്കു നേരെ വധഭീഷണി മുഴക്കിയ ഓവര്‍സിയര്‍ അറസ്റ്റിലായി

കൊച്ചി : വൈദ്യുതി ബോര്‍ഡിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയറായ വനിതക്കുനേരെ കത്തിയുമായെത്തി വധഭീഷണി മുഴക്കിയ ഓവര്‍സിയര്‍ അറസ്റ്റിലായി. പ്രതി കത്തിയുമായി ഓഫീസിലേക്ക് കയറി വന്ന് ആക്രോശമുയര്‍ത്തി ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.മൂവാറ്റുപുഴ കെ.എസ്.ഇ.ബി ഓഫീസിലാണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് മൂവാറ്റുപുഴ …

വനിത എക്സിക്യൂട്ടീവ് എഞ്ചിനീയർക്കു നേരെ വധഭീഷണി മുഴക്കിയ ഓവര്‍സിയര്‍ അറസ്റ്റിലായി Read More

എതിരാളികളെ കൊലപ്പെടുത്തുമെന്ന് ഭിഷണിപ്പെടുത്തുന്നത് ജനാധിപത്യ മര്യാദയല്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ കൊലവിളി മുദ്രാവാക്യം അപലപനീയമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരില്‍ കൊല്ലപ്പെട്ട അരിയില്‍ ഷുക്കൂറിന്‍റെ അനുഭവം ഉണ്ടാകുമെന്നാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയത്.പരാജയമുണ്ടായാല്‍ എതിരാളികളെ കൊലപ്പെടുത്തുമെന്ന് ഭിഷണിപ്പെടുത്തുന്നത് ജനാധിപത്യ മര്യാദയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാടത്തങ്ങള്‍ അവസാനിപ്പിക്കണം ക്യാമ്പസില്‍ …

എതിരാളികളെ കൊലപ്പെടുത്തുമെന്ന് ഭിഷണിപ്പെടുത്തുന്നത് ജനാധിപത്യ മര്യാദയല്ല: രമേശ് ചെന്നിത്തല Read More