പോളണ്ടിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ഭീമൻ ബോംബ് പൊട്ടി ,സ്ഫോടനം നിർവീര്യമാക്കുന്നതിനിടെ

വോർസോ: 1945 ൽ രണ്ടാം ലോക മഹായുദ്ധകാലത്ത് ജർമൻ ക്രൂയിസറിനു നേരെ ബ്രിട്ടൻ പ്രയോഗിച്ച ഒരു ബോംബ് ചൊവ്വാഴ്ച (13/10/20) പോളണ്ടിലെ കനാലിനടിയിൽ പൊട്ടിത്തെറിച്ചു. 5,400 കിലോഗ്രാം ഭാരമുള്ള ബോംബ് നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. ആർക്കും പരിക്കില്ല. സ്ഫോടനം നടന്ന പിയാസ്റ്റ് …

പോളണ്ടിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ഭീമൻ ബോംബ് പൊട്ടി ,സ്ഫോടനം നിർവീര്യമാക്കുന്നതിനിടെ Read More