ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് : പാസ്റ്റര്‍ അറസ്റ്റില്‍
മുവാറ്റുപുഴ : പോളണ്ടില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയ പാസ്‌റ്റര്‍ അറസ്റ്റില്‍. രാജാക്കാട് മുല്ലക്കാനം വാഴേപ്പറമ്പില്‍ വീട്ടില്‍ ഷാജി(54) ആണ് അറസ്റ്റിലായത്. പതിനഞ്ചോളം പേരില്‍ നിന്നായി 15 ലക്ഷത്തോളം രൂപ യാണ് ഇയാള്‍ത്‌ട്ടിയെടുത്ത്. മുവാറ്റുപുഴയില്‍ അഡോണ നഴ്‌സിംഗ് …
ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് : പാസ്റ്റര്‍ അറസ്റ്റില്‍ Read More