കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പോക്സോ കേസ് പ്രതി പിടിയിൽ
കൊല്ലം: കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പോക്സോ കേസ് പ്രതിയെ പിടികൂടി. തൃശൂർ സ്വദേശി ബാദുഷ ആണ് ഒളിവിൽ കഴിയുന്നതിനിടെ പിടിയിലായത്. ബാദുഷയുടെ ദേഹമാസകലം കാട്ടിലെ കുളയട്ട കടിച്ച് ചോര വാര്‍ന്ന നിലയിലായിരുന്നു. പോലീസ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 8 – 10-2020 …
കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പോക്സോ കേസ് പ്രതി പിടിയിൽ Read More