പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച 40 കാരൻ അറസ്റ്റിൽ

ബിഹാർ: 11 വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചതിന് 40 കാരൻ അറസ്റ്റിലായി. ബിഹാർ ലക്ഷ്മിപൂർ ഗ്രാമവാസി മഹേന്ദ്ര പാണ്ഡെയാണ് അറസ്റ്റിലായത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ മാതാവിന് പ്രതി രണ്ട് ലക്ഷം രൂപ കടമായി നൽകിയിരുന്നു. എന്നാൽ …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച 40 കാരൻ അറസ്റ്റിൽ Read More

ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പോക്സോ കേസ് പ്രതിയെ പെൺകുട്ടിയുടെ അച്ഛൻ കൊലപ്പെടുത്തി

രാജ്കോട്ട്: ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പോക്സോ കേസ് പ്രതിയെ പെൺകുട്ടിയുടെ അച്ഛൻ കൊലപ്പെടുത്തി. രാജ്കോട്ടിലെ കബീർ റോഡിൽ 19/08/2021 വ്യാഴാഴ്ചയായിരുന്നു സംഭവം.  35-കാരനായ വിജയ് മിർ എന്നയാളാണ് കൊല്ലപ്പെട്ടത്.  കേസിൽ പിതാവിനൊപ്പം സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.  മരിച്ച വിജയ്യുടെ സഹോദരൻ അശ്വിൻ …

ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പോക്സോ കേസ് പ്രതിയെ പെൺകുട്ടിയുടെ അച്ഛൻ കൊലപ്പെടുത്തി Read More

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

തൃശൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഒരു വര്‍ഷത്തിനുശേഷമാണ് വരന്തരപ്പിള്ളി ചക്കുങ്ങല്‍ വീട്ടില്‍ അഭിരാമി (24)യെ തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. 2020 ജനുവരിയിലാണ് പെൺകുട്ടി ജീവനൊടുക്കിയത്. പെണ്‍കുട്ടിയെ മരണത്തിനു …

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു Read More

പാലത്തായി കോന്നിയിൽ പത്മരാജനെ വീടിനുമുമ്പിൽ നിർത്തിയിട്ടിരുന്ന ബൈക്ക് അജ്ഞാതർ കത്തിച്ചു

പാലത്തായി : കൂനിയിൽ പത്മരാജൻറെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് അജ്ഞാതർ കത്തിച്ചു. 25- 12- 2020 വെള്ളിയാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. വീട്ടിൽ പത്മരാജന്റെ അമ്മയും സഹോദരനും മാത്രമാണ് ഉണ്ടായിരുന്നത്. പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പലത്തായി പോക്സോ …

പാലത്തായി കോന്നിയിൽ പത്മരാജനെ വീടിനുമുമ്പിൽ നിർത്തിയിട്ടിരുന്ന ബൈക്ക് അജ്ഞാതർ കത്തിച്ചു Read More

പരോളിലിറങ്ങിയ പോക്സോ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ ആൾ പിടിയിൽ

തൃശൂര്‍: എളനാട് പരോളിലിറങ്ങിയ പോക്സോ കേസിലെ പ്രതിയായ യുവാവിനെ വെട്ടിക്കൊന്നയാള്‍ അറസ്റ്റില്‍. എളനാട് സ്വദേശി ശ്രീജിത്താണ് (28) പിടിയിലായത്. കൊലപാതകം നടന്ന് 24 മണിക്കൂർ തികയും മുമ്പേയാണ് അറസ്റ്റ്. കൊല്ലപ്പെട്ടത് എളനാട് സ്വദേശി സതീഷ് (36) ആണ് . 2015 ല്‍ …

പരോളിലിറങ്ങിയ പോക്സോ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ ആൾ പിടിയിൽ Read More

രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.

കൊച്ചി: വെള്ളിയാഴ്ച 24-07-2020 ന് രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മക്കളുടെ മുമ്പില്‍ നഗ്നതാപ്രദര്‍ശനം നടത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രദര്‍ശിച്ചതിനാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്തത്. പോക്‌സോ, ബാലനിയമങ്ങള്‍, ഐ ടി എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. Read More

പോക്‌സോ കേസുകളിലെ പ്രതിയായ മധ്യവയസ്‌കന്‍ കോടതി കെട്ടിടത്തില്‍നിന്ന് ചാടി; പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍

മഞ്ചേരി: നിരവധി പോക്‌സോ കേസുകളിലെ പ്രതിയായ മധ്യവയസ്‌കന്‍ കോടതി കെട്ടിടത്തില്‍നിന്ന് ചാടി. കിഴക്കേ ചാത്തല്ലൂര്‍ തച്ചറായില്‍ ആലിക്കുട്ടി(56)യാണ് മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍നിന്ന് ചാടിയത്. ബുധനാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ ആലിക്കുട്ടിയെ …

പോക്‌സോ കേസുകളിലെ പ്രതിയായ മധ്യവയസ്‌കന്‍ കോടതി കെട്ടിടത്തില്‍നിന്ന് ചാടി; പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ Read More