പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്‍കിയ രണ്ടുപേർ പിടിയിലായി
ആലപ്പുഴ | പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്‍കി വലിപ്പിച്ച രണ്ടുപേർ ആലപ്പുഴയില്‍ പിടിയിലായി. കണ്ണുചുവന്നു വീട്ടിലെത്തിയ കുട്ടികളെ കണ്ട് അമ്മമാര്‍ക്ക് തോന്നിയ സംശയമാണ് മയക്കുമരുന്നു കടത്തുകാരെ വലയിലാക്കാൻ സഹായിച്ചത് . വിദ്യാര്‍ത്ഥികള്‍ വീട്ടിലെത്തിയപ്പോള്‍ സംശയം തോന്നിയ മാതാപിതാക്കള്‍ വിവരം അന്വേഷിക്കുകയും …
പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്‍കിയ രണ്ടുപേർ പിടിയിലായി Read More