100 ഹെക്ടറില്‍ പൊക്കാളി കൃഷിയിറക്കി വരാപ്പുഴ ഗ്രാമപഞ്ചായത്ത്
നൂറു ഹെക്ടര്‍ പാടശേഖരത്തില്‍ പൊക്കാളി കൃഷി ആരംഭിച്ച് വരാപ്പുഴ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തില്‍ ആകെ 172 ഹെക്ടര്‍ കൃഷി ഭൂമിയാണുള്ളത്. പരമ്പരാഗതമായി പൊക്കാളി കൃഷി നടത്തിവരുന്ന പാടശേഖരങ്ങളാണിവ. കൃഷിക്കായി 10 ടണ്‍ പൊക്കാളി നെല്‍വിത്ത് പഞ്ചായത്ത് സംഭരിച്ച് പാടശേഖരസമിതി വഴി സൗജന്യമായി കര്‍ഷകര്‍ക്ക് …
100 ഹെക്ടറില്‍ പൊക്കാളി കൃഷിയിറക്കി വരാപ്പുഴ ഗ്രാമപഞ്ചായത്ത് Read More