പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ വി.എസ്.സുനില്‍കുമാറിന്‍റെ മൊഴി രേഖപ്പെടുത്തി അന്വേഷണസംഘം
തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും തൃശൂരിലെ ലോക്സഭാ എല്‍ഡിഎഫ് സ്ഥാനാർഥിയുമായിരുന്ന വി.എസ്.സുനില്‍കുമാറിന്‍റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. തൃശൂർ രാമനിലയം ഗസ്റ്റ് ഹൗസിലായിരുന്നു മലപ്പുറം അഡീഷണല്‍ എസ്പി ഫിറോസിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം സുനില്‍കുമാറില്‍നിന്നു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. .പൂരം …
പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ വി.എസ്.സുനില്‍കുമാറിന്‍റെ മൊഴി രേഖപ്പെടുത്തി അന്വേഷണസംഘം Read More