പോക്സോ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: പോക്സോ കേസിൽ പൊലീസ് അന്വേഷിക്കുന്ന പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര വെളളിയൂർ സ്വദേശി വേലായുധനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഇയാൾക്കെതിരെ പേരാമ്പ്ര പൊലീസ് കേസ്സെടുത്തിരുന്നു. പേരാമ്പ്ര വെളളിയൂർ …

പോക്സോ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ Read More

പോലീസിനു നേരെ നാടന്‍ ബോംബെറിഞ്ഞ ശേഷം പോസ്കോ കേസ് പ്രതി രക്ഷപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസിനു നേരെ നാടന്‍ ബോംബെറിഞ്ഞ ശേഷം പ്രതി രക്ഷപ്പെട്ടു. പോക്‌സോ കേസ് പ്രതിയായ സന്തോഷ് ആണ് കഴക്കൂട്ടം പോലീസിനു നേരെ ബോംബെറിഞ്ഞത്. 27/02/21 ശനിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം നടന്നത്. പ്രായപൂര്‍ത്തിയാവാത്തെ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നു എന്ന സന്തോഷിന്റെ …

പോലീസിനു നേരെ നാടന്‍ ബോംബെറിഞ്ഞ ശേഷം പോസ്കോ കേസ് പ്രതി രക്ഷപ്പെട്ടു Read More

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി ജയിലില്‍ ജീവനൊടുക്കി

ചാവക്കാട്: പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ചാവക്കാട് ജയിലിലായിരുന്ന പ്രതി തൂങ്ങി മരിച്ചു. തൃശൂര്‍ കുട്ടനെല്ലൂര്‍ കുരുതുകുളങ്ങര വീട്ടില്‍ ബെന്‍സണ്‍ (22) ആണ് തൂങ്ങി മരിച്ചത്. വ്യാഴാഴ്ച (26/11/2020) ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം .ജയിലിലെ വീഡിയോ കോണ്‍ഫറന്‍സ് …

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി ജയിലില്‍ ജീവനൊടുക്കി Read More