Tag: pnb
നീരവ് മോദി ഇന്ത്യയില്‍ വിചാരണ നേരിടേണ്ടി വരും
ലണ്ടന്‍: പി.എന്‍.ബി. വായ്പത്തട്ടിപ്പ് കേസില്‍ ലണ്ടനിലെ ജയിലില്‍ കഴിയുന്ന വജ്രവ്യാപാരി നീരവ് മോദിക്ക് തിരിച്ചടി.ബ്രിട്ടനില്‍ നിന്ന് നാടുകടത്താനുള്ള വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാനുള്ള ശ്രമമാണ് ലണ്ടന്‍ റോയല്‍ കോര്‍ട്ട് തള്ളിയത്.കേസില്‍ ഇനി ഉന്നത കോടതിയെ സമീപിക്കേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ ജെറമി സ്റ്റുവര്‍ട്ട് സ്മിത്തും …
പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: പ്രതിക്ക് അവസരമായത് അക്കൗണ്ടുകൾ പരിശോധിക്കുന്നതിൽ കോർപറേഷൻ കാട്ടിയ അലംഭാവം
കോഴിക്കോട്: മാസത്തിലൊരിക്കലെങ്കിലും തദ്ദേശഭരണ സ്ഥാപനങ്ങളിലെ അക്കൗണ്ടുകൾ തിട്ടപ്പെടുത്തണമെന്ന നിർദ്ദേശം അവഗണിച്ചതാണ് കോഴിക്കോട് കോര്‍പറേഷന്‍ അക്കൗണ്ടില്‍ നിന്ന് കോടികള്‍ തട്ടാന്‍ പഞ്ചാബ് നാഷണൽ ബാങ്ക് മാനേജര്‍ രജിലിന് അവസരമൊക്കിയത്. ബാങ്ക് അക്കൗണ്ടുകൾക്ക് പകരം ട്രഷറി അക്കൗണ്ടിൽ പണം നിക്ഷേപിക്കണമെന്ന നിർദ്ദേശവും ലംഘിക്കപ്പെട്ടു. തട്ടിപ്പിന്റെ …
അറസ്റ്റിലായ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെ ഇന്‍ഡ്യയ്ക്ക് വിട്ടുകിട്ടാനുള്ള നീക്കത്തിന് തിരിച്ചടി, നടപടിക്ക് സ്റ്റേ
ന്യൂഡല്‍ഹി: കാണാനില്ലെന്ന വാര്‍ത്തകള്‍ക്കൊടുവില്‍ ഡൊമിനിക്കയില്‍നിന്ന് അറസ്റ്റിലായ ഇന്‍ഡ്യന്‍ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറാനുളള നീക്കത്തിന് തിരിച്ചടി. ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടികള്‍ ഡൊമിനിക ഉള്‍പെട്ട കരീബിയന്‍ രാജ്യങ്ങളുടെ സുപ്രീംകോടതി 27/05/21 വ്യാഴാഴ്ച സ്റ്റേ ചെയ്തു. കേസ് 28/05/21 വെള്ളിയാഴ്ച വീണ്ടും പരിഗണിക്കുമ്പോള്‍ …
കോടികളുടെ തട്ടിപ്പുനടത്തിയ വജ്രവ്യാപാരി അറസ്‌റ്റില്‍
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട 13,500 കോടിരൂപയുടെ വായ്‌പ്പാ തട്ടിപ്പുനടത്തി കരീബിയന്‍ ദ്വീപിലേക്ക് മുങ്ങിയ വിവാദ വജ്രവ്യാപാരി മേഹുല്‍ ചോക്‌സി പിടിയിലായി. കരീബിയന്‍ ദ്വീപുകളിലൊന്നായ ഡൊമിനിക്കയില്‍ നിന്ന് പ്രദേശിക പോലീസാണ് ചോക്‌സിയെ അറസ്‌റ്റുചെയ്‌തത്. കരീിയന്‍ ദ്വീപായ ആന്റിഗ്വയില്‍ നിന്ന് മേഹുല്‍ …