പി.എന്‍.ബി. തട്ടിപ്പ്: വ്യാപ്തി കൂടുമെന്ന് ക്രൈംബ്രാഞ്ച്

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് മുന്‍ മാനേജര്‍ റിജില്‍ നടത്തിയ തട്ടിപ്പിന്റെ വ്യാപ്തി കൂടാന്‍ സാധ്യതയുണ്ടെന്ന് ക്രൈംബ്രാഞ്ച് അസി. കമ്മിഷണര്‍ ടി.എ. ആന്റണി. ഇതിനുമുമ്പ് റിജില്‍ ജോലി ചെയ്ത ബ്രാഞ്ചുകളിലും പരിശോധന നടത്തും. 2020 ജനുവരി മുതല്‍ തട്ടിപ്പ് നടന്നിട്ടുണ്ട്. …

പി.എന്‍.ബി. തട്ടിപ്പ്: വ്യാപ്തി കൂടുമെന്ന് ക്രൈംബ്രാഞ്ച് Read More