
റിപ്പോര്‍ട്ട്
ഒമിക്രോണ്‍ കണ്ടെത്താന്‍ നിലവിലെ പരിശോധന സംവിധാനങ്ങള്‍ക്ക് കഴിയുമെന്ന് കേന്ദ്രആരോഗ്യമന്ത്രി
By ന്യൂസ് ഡെസ്ക്
•
December 1, 2021
ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദമാണെങ്കിലും നിലവിലുള്ള കോവിഡ് ടെസ്റ്റുകളായ ആര്‍.ടി. പിസിആര്‍, റാറ്റ് ടെസ്റ്റുകള്‍ വഴി കണ്ടെത്താന്‍ കഴിയുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ ഇതുവരെ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ലെന്നും കേന്ദ്രആരോഗ്യമന്ത്രി മാന്‍സുഖ് മാണ്ഡവ്യ പാര്‍ലമെന്റില്‍ വ്യക്തമാക്കി.വിലകുറഞ്ഞതും വേഗത്തിലുള്ളതുമായ ആന്റിജന്‍ അടക്കമുള്ള...
Read full story

