പ്രധാനമന്ത്രിയുടെ കത്തീഡ്രല്‍ സന്ദര്‍ശനം ചരിത്രപരം: ബി.ജെ.പി.

കൊച്ചി: കേരളത്തിലെ ക്രൈസ്തവ സമൂഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപനത്തെ തുറന്ന ഹൃദയത്തോടെ സ്വീകരിച്ചെന്നു ബി.ജെ.പി. കോര്‍ കമ്മിറ്റി. ബി.ജെ.പി. വിഭാവനം ചെയ്യുന്ന സര്‍വമത സമഭാവനയുടെ അടിസ്ഥാനത്തിലുള്ള പ്രധാനമന്ത്രിയുടെ ഡല്‍ഹി കത്തീഡ്രല്‍ സന്ദര്‍ശനം മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം വളര്‍ത്തിയിട്ടുണ്ടെന്നും 11/04/23 ചൊവ്വാഴ്ച ചേര്‍ന്ന …

പ്രധാനമന്ത്രിയുടെ കത്തീഡ്രല്‍ സന്ദര്‍ശനം ചരിത്രപരം: ബി.ജെ.പി. Read More