പിഎം കെയര്‍ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയുമായി പ്രധാനമന്ത്രി

ദില്ലി: കോവിഡ്‌ മഹാമാരിയെ തുടര്‍ന്ന്‌ അനാഥരായ കുട്ടികള്‍ക്കായി പിഎംകെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയുമായി പ്രധാനമന്ത്രി. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക്‌ പ്രയപൂര്‍ത്തിയാകുമ്പോള്‍ പ്രതിമാസ സ്റ്റൈഫന്റ്‌ നല്‍കും. ഇവര്‍ക്ക 23 വയസാവുമ്പോള്‍ 10 ലക്ഷം രൂപയും നല്‍കും. പിഎം കെയര്‍ ഫണ്ടില്‍ നിന്നാണ്‌ ഈ …

പിഎം കെയര്‍ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയുമായി പ്രധാനമന്ത്രി Read More