
റിപ്പോര്‍ട്ട്
സഹാറാ മരുഭൂമിയിൽ നിന്ന് കണ്ടെത്തിയത് ഭൂമിയേക്കാൾ 2 കോടി വർഷം പഴക്കമുള്ള പാറക്കഷണം
By ന്യൂസ് ഡെസ്ക്
•
March 13, 2021
ലണ്ടൻ: ഭൂമിയുടെ പ്രായം 454 കോടി വർഷമാണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഭൂമിയേക്കാൾ രണ്ട് കോടി വർഷം പ്രായമുള്ള ഒരു പാറക്കഷണം ഭൂമിയിൽ നിന്നു കണ്ടെത്തിയാലോ? അങ്ങനെയൊരു വാർത്തയാണ് ആഫ്രിക്കയിലെ സഹാറാ മരുഭൂമിയിൽ നിന്ന് വരുന്നത്. 2020 ൽ സഹാറ മരുഭൂമിയിൽ നിന്നും...
Read full story

