റിപ്പോര്‍ട്ട്

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു

By ന്യൂസ് ഡെസ്ക് July 22, 2022
ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സിബിഎസ്ഇ) പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 22/07/22 വെളളിയാഴ്ച രാവിലെ പത്തുമണിയോടെ ആയിരുന്നു ഫലപ്രഖ്യാപനം. 92.71 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി. ഏറ്റവും കൂടുതൽ വിജയശതമാനം...
Read full story