കൊച്ചി : പ്രവേശന പരീക്ഷയുടെ മാർക്ക് മാത്രം അടിസ്ഥാനമാക്കി ആയിരിക്കണം എഞ്ചിനീയറിങ് അടക്കമുള്ള പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷാഫലം വരുമ്പോൾ റിസൾട്ട് വരുന്ന മുറയ്ക്ക് അപ്ലോഡ് ചെയ്യാൻ അവസരം നൽകണമെന്നും ഹൈക്കോടതി …