പ്ലസ് ടു കോഴ വിവാദം, കെ.എം ഷാജിയെ ലീഗ് യോഗത്തിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി
കോഴിക്കോട്: പ്ലസ് ടു കോഴക്കേസിൽ എന്‍ഫോഴ്സ്‍മെന്റ് ചോദ്യം ചെയ്ത കെ.എം ഷാജി എംഎല്‍എയോട് മുസ്‍ലിം ലീഗ് നേതൃത്വം വിശദീകരണം തേടി. ഉന്നതാധികാര സമിതി യോഗത്തിലേക്ക് വിളിച്ചുവരുത്തിയാണ് വിശദീകരണം ചോദിച്ചത്. കെ എം ഷാജി നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് വ്യക്തമാക്കിയ ലീഗ് നേതാക്കൾ, …
പ്ലസ് ടു കോഴ വിവാദം, കെ.എം ഷാജിയെ ലീഗ് യോഗത്തിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി Read More