ജൂനിയര്‍ വിദ്യാര്‍ഥിയെ റാഗിങിന് വിധേയനാക്കിയതായി പരാതി
കോഴിക്കോട് | ജൂനിയര്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിക്കുകയും റാഗിങിന് വിധേയനാക്കുകയും ചെയ്തതായി പരാതി. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടതാണ് മർദനത്തിന് കാരണം. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ഇടാന്‍ പാടില്ലെന്നാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ നിര്‍ദേശം. നടുവണ്ണൂര്‍ വാകയാട് ഹയര്‍ സെക്കന്‍ഡറി …
ജൂനിയര്‍ വിദ്യാര്‍ഥിയെ റാഗിങിന് വിധേയനാക്കിയതായി പരാതി Read More