
ഗുജറാത്ത്, രാജസ്ഥാന്‍, ലഖ്നൗ, ബാംഗ്ലൂര്‍ ഐ.പി.എല്‍. പ്ലേ ഓഫില്‍
മുംബൈ: കന്നിക്കാരുടെ കുതിപ്പ്, വന്‍മരങ്ങളുടെ വീഴ്ച, താരോദയങ്ങള്‍… ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2022 സീസണ്‍ സംഭവ ബഹുലം. പ്ലേ ഓഫിലെത്തിയ നാലു ടീമുകളില്‍ രണ്ടെണ്ണം അരങ്ങേറ്റത്തില്‍ തന്നെ വരവറിയിച്ചവര്‍. പ്രാഥമിക റൗണ്ടില്‍ വമ്പന്മാരെ അരിഞ്ഞുതള്ളി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയ ഗുജറാത്ത് …
ഗുജറാത്ത്, രാജസ്ഥാന്‍, ലഖ്നൗ, ബാംഗ്ലൂര്‍ ഐ.പി.എല്‍. പ്ലേ ഓഫില്‍ Read More