ന്യൂഡല്‍ഹി: കോവിഡ് വൈറസ് പരിശോധന പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരങ്ങള്‍ ഇന്നലെ മുതല്‍ ഔട്ട്ഡോര്‍ പരിശീലനം തുടങ്ങി. താരങ്ങളുടെയും കോച്ചിങ് സ്റ്റാഫുകളുടെയും പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഓസ്ട്രേലിയന്‍ പര്യടനം കഴിഞ്ഞെത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്കു കൃത്യമായ ഇടവേളകളില്‍ മൂന്ന് ആര്‍.ടി.-പി.സി.ആര്‍. ടെസ്റ്റുകള്‍ നടത്തി. ആറു...
Read full story