തിരുവനന്തപുരം: എംഡിഎംഎയുമായി മുൻ സന്തോഷ് ട്രോഫി താരം നജീബ് ഖാൻ പിടിയിൽ. ഹോട്ടലുകൾ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തുന്നതിനിടെയാണ് നജീബ് പിടിയിലാകുന്നത്. തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ...
Read full story
ഹഗ് സെപ്റ്റംബർ 20: (സിൻ‌ഹുവ) ആംസ്റ്റർഡാമിന്റെ തെക്കുകിഴക്കൻ ഭാഗത്ത് ബുധനാഴ്ച രാത്രി നടന്ന വെടിവയ്പിൽ മുൻ ഡച്ച് പ്രൊഫഷണൽ സോക്കർ കളിക്കാരൻ കെൽ‌വിൻ മെയ്‌നാർഡ് കൊല്ലപ്പെട്ടു.പ്രാദേശിക സമയം രാത്രി എട്ടരയോടെ സംഭവം. മെയ്‌നാർഡിന്റെ കാറിന്...
Read full story