പ്ലാസ്റ്റിക് പാഴ് വസ്തു സംസ്‌കരണത്തില്‍ കേരളം മാതൃക

സംസ്‌കരണ കേന്ദ്രം കുറ്റിപ്പുറത്ത് ഒരുങ്ങുന്നു മലപ്പുറം : സംസ്ഥാനത്തെ ആദ്യ സംയോജിത പ്ലാസ്റ്റിക് പാഴ് വസ്തുസംസ്‌കരണ കേന്ദ്രം കുറ്റിപ്പുറം കിന്‍ഫ്ര പാര്‍ക്കില്‍ ഒരുങ്ങുന്നു. ഒരേക്കര്‍ സ്ഥലത്താണ് പ്ലാന്റ് നിര്‍മിക്കുന്നത്. ക്ലീന്‍ കേരള കമ്പനിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. കേരള പുനര്‍ നിര്‍മാണ …

പ്ലാസ്റ്റിക് പാഴ് വസ്തു സംസ്‌കരണത്തില്‍ കേരളം മാതൃക Read More