പ്ലാസ്മ തെറാപ്പി മുഖേന കോവിഡ് മുക്തി നേടിയവര്‍ക്ക് യാത്രയയപ്പ്
വയനാട് : ആരോഗ്യവകുപ്പിന് അഭിമാനനേട്ടമായി ജില്ലയില്‍ പ്ലാസ്മ തെറാപ്പി വിജയം കണ്ടു. കോവിഡ് രോഗ ബാധിതരായി കഴിഞ്ഞ മാസം 18 ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 2 പേര്‍ പ്ലാസ്മ തെറാപ്പി ചികിത്സയിലൂടെ രോഗമുക്തരായി. തൊണ്ടര്‍നാട് സ്വദേശി ജിനീഷ് യു (30) …
പ്ലാസ്മ തെറാപ്പി മുഖേന കോവിഡ് മുക്തി നേടിയവര്‍ക്ക് യാത്രയയപ്പ് Read More