മലപ്പുറം : കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന രണ്ട് പേര്‍ കൂടി പ്ലാസ്മ തെറാപ്പിയിലൂടെ രോഗമുക്തരായി  വീട്ടിലേക്ക് മടങ്ങി. വേങ്ങര കണ്ണമംഗലം സ്വദേശി മുഹമ്മദ് ഷിഹാബ്(36), താനാളൂര്‍ സ്വദേശി അബ്ദുല്‍ കരീം(55) എന്നിവരാണ് ആശുപത്രി...
Read full story