പ്ലാന്റേഷന്‍ കോര്‍പറേഷന്റേതുള്‍പ്പെടെയുള്ള തോട്ടങ്ങളില്‍ കൊവിഡ് മാസ് ടെസ്റ്റ് നടത്തി
എറണാകുളം: പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള തോട്ടങ്ങളിലും മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനിയിലെ രാജമല എസ്റ്റേറ്റിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി തൊഴില്‍ വകുപ്പ്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന പ്ലാന്റേഷന്‍ കോര്‍പ്പഷേന്റെ കീഴിലുള്ള ഓയില്‍പാം, കല്ലാല, ആതിരപ്പള്ളി …
പ്ലാന്റേഷന്‍ കോര്‍പറേഷന്റേതുള്‍പ്പെടെയുള്ള തോട്ടങ്ങളില്‍ കൊവിഡ് മാസ് ടെസ്റ്റ് നടത്തി Read More