യുഎഇ വ്യോമപാത താത്കാലികമായി അടച്ചു
ദുബായി: ഇറാന്റെ മിസൈലാക്രമണത്തെ തുടർന്ന് യുഎഇ വ്യോമപാത താത്കാലികമായി അടച്ചു. അബുദാബിയിലെ എണ്ണപാടം ലക്ഷ്യമിട്ടും ഡ്രോൺ ആക്രമണമുണ്ടായി. അതേസമയം പശ്ചിമേഷ്യയിൽ ആക്രമണം ശക്തമാക്കാനൊരുങ്ങുകയാണ് ഇറാൻ.സമാധാന ചർച്ചകൾക്കായി ഈജിപ്ത് വിദേശകാര്യ മന്ത്രി ഗൾഫ് രാജ്യങ്ങളിലെത്തിയിട്ടുണ്ട്. അതിനിടെ ഇറാനൊപ്പം നിൽക്കുന്നുവെന്ന് റഷ്യ വീണ്ടും വ്യക്തമാക്കി. …
യുഎഇ വ്യോമപാത താത്കാലികമായി അടച്ചു Read More