ലൈംഗിക പീഡന ആരോപണങ്ങളില്‍ രാഹുലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം
തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടികള്‍ സുചിന്തിതമാണെന്ന നിലപാടില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന് ഉറച്ചു നില്‍ക്കെ, രാഹുലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം. പീഡന പരാതികള്‍ ആസൂത്രിതമായ ഗൂഢാലോചനയാണെന്നും പരാതിക്കാര്‍ക്ക് സി പി എം ബന്ധമുണ്ടെന്നുമാണ് വീക്ഷണം …
ലൈംഗിക പീഡന ആരോപണങ്ങളില്‍ രാഹുലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം Read More